Surprise Me!

Ravindra Jadeja Opens Up About Champions Trophy 'Controversial' Runout | Oneindia Malayalam

2017-07-14 3 Dailymotion

Ravindra Jadeja Opens Up About Champions Trophy 'Controversial' Runout <br />ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താനെതിരെ ഹാര്‍ദ്ദിക്കിനെ പുറത്താക്കിയ ആ റണ്ണൗട്ടിനെ കുറിച്ച് പ്രതികരണവുമായി ജഡേജ. അന്ന് നടന്ന സംഭവങ്ങളുടെ പേരില്‍ തന്നെ ക്രൂശിക്കുന്നവര്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ജഡേജ നടത്തുന്നത്. യഥാര്‍ത്ഥ ക്രിക്കറ്റ് ആരാധകര്‍ക്ക് ഇക്കാര്യം മനസ്സിലാകുമെന്നും എന്നാല്‍ ചിലര്‍ വിമര്‍ശിക്കാന്‍ വേണ്ടി മാത്രമാണ് കാര്യങ്ങളെ നോക്കി കാണുന്നതെന്നും തുറന്നടിച്ചു.

Buy Now on CodeCanyon